മേമടങ്ങ്: ആരക്കുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പോൾസ് ജോസ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീനി. മക്കൾ: അലൻ, ഗ്ലെൻ.