divya-paulose-42
ദിവ്യ

തമ്മനം: ചക്കരപ്പറമ്പ് കടക്കൽ വീട്ടിൽ പൗലോസ് മാത്യുവിന്റെ (കോറസ് ട്രാവൽസ്) ഭാര്യ ദിവ്യ പൗലോസ് (42) നിര്യാതയായി. മക്കൾ: സാരംഗ് പോൾ (ഫാദർ മുല്ലൂർ മെഡിക്കൽ കോളേജ്, മംഗലാപുരം), ഒലിവിയ പോൾ (സെന്റ് പോൾസ് സ്‌കൂൾ, കളമശ്ശേരി)