ouso-antony-83
ഔസോ ആന്റണി

നോർത്ത് പറവൂർ: ഗോതുരുത്ത് വെങ്ങണത്ത് ഔസോ ആന്റണി (83) നിര്യാതനായി. ഭാര്യ: റീത്ത (റിട്ട. അദ്ധ്യാപിക). മക്കൾ: ജിപ്‌സൻ, ജിൻസൻ. മരുമക്കൾ: ടെസ്ല, സോഫി.