sathi-lalu
സുഗതകുമാരിയുടെ 86 -ാം ജന്മദിനാഘോഷം കീഴ്മാട് ഗവ.യു.പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ജാതി തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സുഗതകുമാരിയുടെ 86 -ാം ജന്മദിനാഘോഷം കീഴ്മാട് ഗവ.യു.പി സ്‌കൂളിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ജാതി തൈനട്ടു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, സ്ഥിരം സമിതി ചെയർമാൻ സ്‌നേഹ മോഹൻ, വാർഡ് മെമ്പർ ശ്രീകൃഷ്ണകുമാർ, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, പി.ടി.എ പ്രസിഡന്റ് എ.കെ. സാബു, പി.എ. ഷാജി, എ.കെ. ഷീല, കൃഷ്ണകുമാർ, ജിഷ എന്നിവർ സംസാരിച്ചു.