മൂവാറ്റുപുഴ: ചാത്തംകണ്ടം സി.വി. ജോൺ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാരക്കുന്നം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അഡ്വ. ജനീവൻ (ഇംഗ്ലണ്ട്), അഡ്വ. പോൾ (എറണാകുളം), സിംല ബിനോ (കുവൈറ്റ്). മരുമക്കൾ: മരീന, ജിഷ, ബിനോ ജേക്കബ്.