പറവൂർ: ഡി.വൈ.എഫ്.ഐ പെരുവാരം യൂണിറ്റിന്റെ ഫ്ളെഡ് ലൈറ്റ് പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നാളെ (ഞായർ) വൈകിട്ട് അഞ്ചിന് ചിറവക്കാട് പറമ്പിൽ നടക്കും. ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്യും. വിജയികൾക്ക് 5000 രൂപ കാഷ് അവാർഡും ട്രോഫിയും നൽകും.