തേവക്കൽ സെക്ഷൻ: വട്ടപരുത, മെഡിക്കൽ കോളേജ് റോഡ്, കാളംകുളം, പൊന്നംകുടം, വെള്ളാമി, മണലിമുക്ക്, എൻ.എ.ഡി, ശിവഗിരി, കൊച്ചുകുഴി എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്ഷൻ: ചിറ്റൂർ റോഡിൽ വളഞ്ഞമ്പലം മുതൽ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ വരെ, സദനം റോഡ്, നെറ്റിപ്പാടം റോഡ്, മാടപ്പിള്ളി ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചേരാനല്ലൂർ സെക്ഷൻ: പിഴല പഞ്ചായത്ത്, പാലിയം തുരുത്ത് ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ
തൃക്കാക്കര വെസ്റ്റ് സെക്ഷൻ: മേരിമാതാ സ്‌കൂൾ പരിസരം, കെന്നഡിമുക്ക് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ചോറ്റാനിക്കര സെക്ഷൻ: തിരുവാങ്കുളം പഞ്ചായ ത്ത് ജംഗ്ഷൻ പരിസരവും, റൺബാൻകുന്ന്, കേശവൻപ്പടി, ലക്ഷംവീട് കോളനി, കുന്നത്ത്കുളങ്ങര ക്ഷേത്രവും പരിസരവും, ആയൂർവേദ ജംഗ്ഷനും പരിസരവും, സെമിനാരി റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഫോർട്ട്‌കൊച്ചി സെക്ഷൻ: പൊലീസ് ക്വാർട്ടേഴ്‌സ്, ഞാലിപ്പറമ്പ്, ഫയർ സ്റ്റേഷൻ, കിറ്റ്കാറ്റ്, കുന്നംപുറം, ചെരട്ടപാലം, ഗവ. ഹോസ്പ്പിറ്റൽ, പൂവത്ത്, മെഹബു പാർക്ക്, കമ്മ്യൂണിറ്റി ഹാൾ, ജാഫർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: പൊലീസ് ക്യാമ്പ്, ബ്രോഡ്‌വേ, അന്റഫോൻസ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശ്ശേരി സെക്ഷൻ: എച്ച്.എം.ടി. കോളനി, റോക്ക് വെൽ റോഡ്, നോർത്ത് പൈപ്പ്‌ലൈൻ റോഡ്, വിടാക്കുഴി, കറ്റകാട്, ശാന്തിഗിരി, പ്രാത്തായം റോഡ്, വിമലാംബിക എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ