കൂത്താട്ടുകുളം: മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരിയുടെ ജന്മദിനത്തിൽ കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ ഓർമവൃക്ഷം നട്ടു. ഹെഡ്‌മിസ്ട്രസ് ആർ.വത്സലാദേവി, ടി.വി. മായ, ഷീബ.ബി.പിള്ള തുടങ്ങിയവർ സംസാരിച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.