കൊച്ചി: കൊച്ചി നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താരക്കളിൽ കഴിഞ്ഞ വർഷം മസ്റ്ററിംഗ് പൂർത്തീകരിക്കാത്ത കാരണത്താൽ പെൻഷൻ തടഞ്ഞ് വച്ചിട്ടുള്ള ഗുണഭോക്താക്കൾ ജനുവരി 21 മുതൽ ഫെബ്രുവരി 10 വരെ മസ്റ്ററിംഗ് ചെയ്യണമെന്ന് കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.