yusaf-58

മൂവാറ്റുപുഴ: പുന്നമറ്റം തോപ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ ടി. എം. യൂസഫ് (58) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹർഷൽ, അൻസിയ. മരുമക്കൾ: ഫൗസിയ, സജീവ്.