തിരുവാണിയൂർ: തിരുവാണിയൂർ മരങ്ങാട്ടുള്ളിക്കരയിൽ കാഞ്ഞിരത്തിങ്കൽ ഒ.കെ. വർഗീസിന്റെ ഭാര്യ ആലീസ് (60) നിര്യാതയായി. മക്കൾ: ജോബി, ജിബി, ജിജി. മരുമക്കൾ: ടിന്റു, ബെന്നി, സാജു.