antony-87

കോതമംഗലം: കരിങ്ങഴ മണ്ണൂക്കാട്ട് എം.ജെ. ആന്റണി (87) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: റോസ്​മോൾ,​ സിബിമോൾ,​ സോഫിമോൾ. മരുമക്കൾ: തമ്പി,​ ബിജോയ് ജോൺ,​ തോമസ്.