sunil-48

കരുമാല്ലൂർ: ഗീതാഞ്ജലിയിൽ പരേതരായ ഗോപിനാഥൻ പിള്ളയുടെയും ആനന്ദവല്ലിയമ്മയുടെയും മകൻ സുനിൽ ഗോപിനാഥ് (48) ദുബായിയിൽ നിര്യാതനായി. ഭാര്യ : ജ്യോതി. മക്കൾ : നീരജ്, നിഖിൽ.