കൊച്ചി: കതൃക്കടവ് പൈപ്പ്ലൈൻ റോഡിൽ കൃഷ്ണാലയത്തിൽ പ്രഭാകരൻ പിള്ളയുടെ (ബേബി) ഭാര്യ ശ്യാമള (73) നിര്യാതയായി. മക്കൾ: ശിവരാജ്, സുമറാണി. മരുമക്കൾ : അനില, ഹൈനസ്.