കോതമംഗലം: ചേലാട് ഗവൺമെന്റ് പോളിടെക്നിക്കിൽ ഈവനിംഗ് ബാച്ചിൽ സിവിൽ, മെക്കാനിക്കൽ വിഭാഗത്തിൽ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.അപേക്ഷ പോളിടെക്നിക്കിൽ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2 .