basheer-58

കാക്കനാട് : വാഴക്കാല ചാലിൽവീട്ടിൽ പരേതനായ അബ്ദുൽ റഹ്മാന്റെ മകൻ ബഷീർ (58) നിര്യാതനായി. ഭാര്യ: സബൂറ.
മക്കൾ: റനീഷ, സനീഷ. മരുമക്കൾ: ഷറഫുദീൻ, ബിയാസ്.