കൊച്ചി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് റിട്ട. ഉദ്യോഗസ്ഥൻ എറണാകുളം വരാപ്പുഴ ചിറയ്ക്കകം കല്ലിങ്കൽ എ.വി. വിജയൻ (69) നിര്യാതനായി. ഭാര്യ: വത്സര. മക്കൾ: വിനീഷ് (ആഭ്യന്തരമന്ത്രാലയം), ധനീഷ്. മരുമക്കൾ: സജി, സോണി.