shakeela-54

മൂവാറ്റുപുഴ: വിളക്കത്ത് മുഹമ്മദിന്റെ ഭാര്യ ഷക്കീല (54) നിര്യാതയായി. മക്കൾ: ഷാഹുൽ, ഷഹന, ഫൈസൽ. മരുമക്കൾ:
അൻസാരി, ഷാനി.