antony-96

അങ്കമാലി: ടി.ബി.നഗർ റെസിഡന്റ് അസോസിയേഷൻ 224 എയിൽ ആന്റണി മറ്റപ്പിള്ളി (96) നിര്യാതനായി. ഭാര്യമാർ: പരേതരായ ഏല്യക്കുട്ടി, റോസ. മക്കൾ: പൗലോസ്, വർഗീസ്, മേരി, തോമസ് (റിട്ട. മാനേജർ നെടിയങ്ങ സഹകരണ ബാങ്ക്), ജോസ് (റിട്ട. സൂപ്രണ്ട് കെ.എസ്.ഇ.ബി),​ സിസിലി, ആന്റോ, വിൻസന്റ് ( ഇന്ത്യൻനേവി,​ കൊച്ചി),​ പരേതനായ ജോൺസൺ. മരുമക്കൾ: ആനി, അമ്മിണി, ഡോളി (റിട്ട. ടീച്ചർ മൂക്കന്നൂർ ജി.എച്ച്.എസ്),​ നാൻസി (മാനേജർ കേരള ഗ്രാമീണ ബാങ്ക് തേർതല്ലി), മാണി, ആൻസി (ടീച്ചർ ഗവ. യു.പി.എസ്‌കാസർകോട്), ജോളി (വൈസ് പ്രിൻസിപ്പൽ നവോദയം സ്‌കൂൾ ഗുണ്ടൂർ), ഷീബ,​ പരേതനായ ഇമ്മാനുവേൽ. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് ബസലിക്ക പള്ളി സെമിത്തേരിയിൽ.