കോതമംഗലം: നെല്ലിമറ്റം വലിയപറമ്പിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ ദേവകി രാമകൃഷ്ണൻ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ : ദാസ്, ഓമന, തമ്പാൻ, പൊന്നമ്മ, ബാബുജി, ഷാജൻ. മരുമക്കൾ : പരേതയായ ശാന്ത, തിരുമേനി, അല്ലി, ലാൽ, സതി, സിന്ദു.