കൊച്ചി: മൂന്നു മുതൽ ആറു വയസ് വരെയുള്ള പ്രീസ്‌കൂൾ കുട്ടികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിനായി പാലും പഞ്ചസാരയും പ്രകൃതിദത്ത ഫ്ളേവറുകളും മാത്രം ചേർത്ത സൗജന്യ മിൽമ പാൽ ഡിലൈറ്റിന്റെ വിതരണ ഉദ്ഘാടനം മേയർ അഡ്വ. എം.അനിൽ കുമാർ 33ാം ഡിവിഷനിലെ അങ്കണവാടി കുട്ടികൾക്ക് നൽകി നിർവഹിച്ചു. .ഇന്ദു. വി.എസ് , കുസുമൻ, യൂസഫ് എന്നിവർ പങ്കെടുത്തു.