അങ്കമാലി: കിടങ്ങൂർ കോവാട്ട് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം തിങ്കളാഴ്ച നടക്കും.രാവിലെ ഗണപതി ഹോമം,തുടർന്ന് ഉഷപൂജ ,9 ന്കലശപൂജ,തുടർന്ന് ഉച്ച പൂജ, 10 ന് സർപ്പങ്ങൾക്ക് വിശേഷാൽ പുജ,വൈകീട്ട് 5 ന് നടതുറപ്പ്,ദീപാരാധന, തുടർന്ന് സർപ്പക്കളത്തിൽ പൂജ,7.30 ന് ദേവികളത്തിൽ പൂജ,9 ന് എഴുന്നള്ളിപ്പ് തുടർന്ന് ഗുരുതി നടയടക്കൽ.