
വല്ലാർപാടം: പനമ്പുകാട് മേത്തറ വീട്ടിൽ പരേതനായ പാപ്പച്ചന്റെ (റിട്ട. ഡി.എൽ.ബി) ഭാര്യ സെലിൻ (82) നിര്യാതയായി. മക്കൾ: പരേതനായ ജോൺ പാപ്പച്ചൻ (മുൻ ബ്ലോക്ക് മെമ്പർ), റാേഫൽ, ടെസി, ഫ്രാങ്കിൻ, യേശുദാസ്, റോസി, ജ്ഞാനദാസ്, ഷീബ. മരുമക്കൾ: ബീയാട്രീസ്, വർഗീസ്, പീറ്റർ, ഷീബ, ബീന, എൽസി, ജാക്‌സൺ, റീറ്റ.