kuriakose-74

മൂവാറ്റുപുഴ: ആരക്കുഴ കിഴക്കേൽ കുര്യാക്കോസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : മേരി. മക്കൾ: പരേതയായ സിമി, സിസ്റ്റർ സെഫി (ധർമ്മഗിരി ആശുപത്രി, കോതമംഗലം), സിഫി. മരുമക്കൾ : ജോണിക്കുട്ടി, ലിജോ.