temple

ഏലൂർ: അയോദ്ധ്യയിലെ രാമക്ഷേത്രനിർമ്മാണ പ്രവർത്തനത്തിൽ പങ്കു ചേരുന്നതിന്റെ ഭാഗമായി കൂട്ടക്കാവ് ദേവീക്ഷേത്ര സേവാ സമിതിയുടെ സംഭാവന പ്രസിഡന്റ് ശ്രീകുമാറിൽ നിന്നും ഹിന്ദു ഐക്യവേദി നേതാവ് രാമൻ കുട്ടി സ്വീകരിക്കുന്നു. സെക്രട്ടറി ലിബീഷ് കുമാർ വൈസ് പ്രസിഡന്റ് വിജയൻ എന്നിവർ പങ്കെടുത്തു