lakshmanamallan-88
ലക്ഷ്മണമല്ലൻ

ആലങ്ങാട് : കളപറമ്പത്ത് വീട്ടിൽ ലക്ഷ്മണമല്ലൻ ( 88 - റിട്ട. എഫ്.എ.സി.ടി. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തളഭായ്. മക്കൾ: ശശി, ഉഷ, രാധമണി, നവീൻ, പ്രവീൺ. മരുമക്കൾ : ഓമന, പ്രേമനാഥ്, രാധ കൃഷണൻ, സുധ, ഗായത്രി