അങ്കമാലി: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ സി.പി.എം നേതൃത്വത്തിൽ നടക്കുന്ന ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി. അങ്കമാലി കല്ലുപാലം പ്രദേശത്ത് കേന്ദ്രകമ്മിറ്റിഅംഗം എം.സി.ജോസഫൈന്റെ നേതൃത്വത്തിലായിരുന്നു ഗൃഹസന്ദർശനം.