chandrashekaran-76
ചന്ദ്രശേഖരൻ

കുരീക്കാട്: വേലംപറമ്പിൽ ചന്ദ്രശേഖരൻ (76) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: ജയേഷ്,​ അരുൺ കുമാർ. മരുമക്കൾ: ചൊലി,​ സ്നേഹലക്ഷ്മി.