sankaran-80
ശങ്കരൻ

നെട്ടൂർ: നെടുമ്പിള്ളിൽ പരേതനായ നാരായണന്റെ മകൻ ശങ്കരൻ (80 - റിട്ട: നേവൽ ബേസ്) നിര്യാതനായി. ഭാര്യ: പരേതയായ പ്രിയംവദ. അമ്മ: പരേതയായ കാർത്ത്യായിനി. സഹോദരങ്ങൾ: ഗോപാലൻ, പരേതരായ രാഘവൻ, ദേവകി, പത്മാക്ഷി, തങ്കമ്മ, അമ്മിണി.