എറണാകുളം ശിവക്ഷേത്രം: ഉത്സവം. നൃത്തനൃത്ത്യങ്ങൾ രാത്രി എട്ടിന്
പോണേക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം: തൈപ്പൂയ മഹോത്സവം, വൈകിട്ട് 7 ന്
എറണാകുളം ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ്: ഡോക്ടർമാരുടെ പ്രതിഷേധ ധർണ രാവിലെ 11 ന്
അയ്യപ്പൻകാവ് സന്നൻസ് ക്ലിനിക്: ഡോ. പൽപ്പു അനുസ്മരണവും ബി.ഡി.എം.എസ്. ജില്ല ഭാരവാഹികൾക്ക് സ്വീകരണവും, ഉദ്ഘാടനം അഡ്വ. സംഗീത വിശ്വനാഥൻ. 3ന്