ouseph-chacko-91
ഔസേഫ് ചാക്കോ

അങ്കമാലി: വേങ്ങൂർ മഴുവഞ്ചേരി വീട്ടിൽ ഔസേഫ് ചാക്കോ (91)നിര്യാതനായി. സംസ്‌കാരം നാളെ പത്തിന് വേങ്ങൂർ സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാക്കുട്ടി. മക്കൾ: എൽസി, ജോയി (വേങ്ങൂർ സഹകരണ സംഘം ബോർഡ് അംഗം), ഡേവിഡ്, വിൻസെന്റ്, സോഫി, ബിജു. മരുമക്കൾ: ദേവസിക്കുട്ടി, ട്രീസമ്മ, ലിസി, ജെയ്‌സി, ജോളി, ബിന്ദു.