gopi-82
ഗോപി

പറവൂർ: കിഴക്കേപ്രം കൊച്ചുപറമ്പിൽ ഗോപി (82) നിര്യാതനായി. ഭാര്യ : തങ്കമണി. മക്കൾ: ലത (അംഗൻവാടി വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി), ലതി (പറവൂർ സഹകരണ ബാങ്ക്), പരേതനായ അനിൽകുമാർ, ലീന, പ്രീത. മരുമക്കൾ : ശിവൻ, സജീവ് (കരുമാല്ലൂർ സഹകരണ ബാങ്ക് ബോർഡ് മെമ്പർ), അനിൽകുമാർ, സുനിൽകുമാർ