തേവക്കൽ സെക്ഷൻ: ഇടപ്പള്ളി സിറ്റി സിൽക്ക്‌സ്, മങ്കുഴി, വനിത, വട്ടേക്കുന്നം, സ്റ്റാർഹോംസ്, നേതാജി നഗർ എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയും ഇടപ്പള്ളി താക്കോൽ മുക്ക്, ഡ്രീം ഫവർ ഫ്‌ളാറ്റ്, റോസ് ഗാർഡൻ, പത്തടിപ്പാലം, ഗോഡൗൺ റോഡ്, മാനാത്ത്പാടം, കിൻഡർ ഹോസ്പ്പിറ്റൽ എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകിട്ട് 5 വരെയും
കളമശ്ശേരി സെക്ഷൻ: നോർത്ത് പൈപ്പ് ലൈൻ റോഡ്, വിമലാംബിക ചർച്ച്, വിടാക്കുഴ, പ്രാത്തായം, റോക്ക് വെൽ റോഡ്, എച്ച്.എം.ടി. മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റ്, എം.എസ്. ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
തിരുവാണിയൂർ സെക്ഷൻ: പുതുപ്പനം സബ്‌സ്‌റ്റേഷൻ പരിസരം, പത്താംമൈൽ, വെണ്ണിക്കുളം ജംഗ്ഷൻ, മുരിയമംഗലം, പള്ളിപ്പാട്ട് അമ്പലം പരിസരം, എം.കെ. റോഡ് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വടുതല സെക്ഷൻ: പത്താം പീയൂസ് ജംഗ്ഷൻ മുതൽ കർഷക റോഡ് വരെയും ടോൾ ഗേറ്റ് ഭാഗങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ