പള്ളുരുത്തി: കായലിൽ അലിഞ്ഞു കൂടിയ എക്കൽ നീക്കം ചെയ്ത് തീരദേശ പ്രദേശങ്ങളിലെ വേലിയേറ്റം തടയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രൂപത ഒരു ലക്ഷം പേർ ഒപ്പിട്ട ഭീമ ഹർജി മുഖ്യമന്ത്രിക്ക് നൽകും.ഇതിന്റെ ആദ്യ ഒപ്പിടൽ കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ നിർവഹിച്ചു.