kklm
കൂത്താട്ടുകുളം ഗവ യു പി സ്കൂളിൽ നടന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ജന്മദിനാഘോഷവും കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും സി.പി.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ. യു.പി സ്കൂളിൽ നടന്ന നേതാജി സുഭാഷ് ചന്ദ്രബോസ് ജന്മദിനാഘോഷവും, കുട്ടികൾ തയ്യാറാക്കിയ പതിപ്പുകളുടെ പ്രകാശനവും സി.പി. രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ. വത്സലാദേവി, ടി.വി. മായ, ജെസി ജോൺ, ബിസ്മി ശശി, കൺവീനർ പ്രീതി, ആതിര തുടങ്ങിയവർ സംസാരിച്ചു.