കൊച്ചി : കെ.പി.സി.സി വിചാർവിഭാഗ് സംഘടിപ്പിക്കുന്ന സുഗതകുമാരി അനിൽ പനച്ചൂരാൻ ഓർമ സംസ്ഥാന ചെയർമാർ ഡോ. നെടുമുടി ഹരികുമാർ ഉദ് ഘാടനം ചെയ്യും. ഡി.സി.സി. ഹാളിൽ ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ജോണി മിറാൻഡ മുഖ്യപ്രഭാഷണം നടത്തുമെന്നും ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അറിയിച്ചു.