ആലങ്ങാട്: പഞ്ചായത്തിലെ 41ാം നമ്പർ അങ്കണവാടിയിൽ നിന്ന് വിരമിച്ച വർക്കർ ലതികക്ക് പഞ്ചായത്തിലെ ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ യാത്ര അയപ്പ് നടത്തി. യോഗത്തിൽ ആലങ്ങാട് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സുനി സജീവൻ ഉദ്ഘാടനം ചെയ്തു. പൊന്നാടയും, പഞ്ചായത്ത് അംഗം കെ. ആർ ബിജു, ഐ സി ഡി എസ് ഓഫിസർ റസിയ. വത്സല ശശി, സീന പുഷ്പാകരൻ, സ്റ്റാബി ബെന്നി, സംസാരിച്ചു.