മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറി റോഡ് പുതുക്കാട്ടുപറമ്പിൽ പുതുക്കാട്ടു വീട്ടിൽ പരേതനായ കെ. വി. പുഷ്‌ക്കരന്റെ ഭാര്യ അശ്വത്തമ (75) നിര്യാതയായി. മക്കൾ : വിമി റോയി, വിജു രൻജീവ്, വിജി സ്വരാജ്. മരുമക്കൾ : ജാക്ക്‌സൺ റോയി, രഞ്ജീവ് രാധാകൃഷ്ണൻ, ആർ. ബി. സ്വരാജ്.