ഫോർട്ട്‌കൊച്ചി: അധികാരിവളപ്പിൽ വൈ. എം. സി. എ കനാൽ റോഡിൽ പരേതനായ സി. എം. അബു ഹാജിയുടെ മകൻ സി. എ. സിയാവുദ്ധീൻ (64) നിര്യാതനായി. ഭാര്യ : റംലത്ത്. മക്കൾ : സനോഷ് (എൻജിനീയർ, ദുബായ് ), ഡോ: റിസ്‌ന. മരുമകൾ : മിലു.