ആലുവ: കാട്ടാമ്പിള്ളി പരേതനായ ഡോ. മൂസാ വൈദ്യരുടെ ഭാര്യ ചിത്തുമ്മ ബീവി (96) നിര്യാതയായി. മക്കൾ : മൂഹിയുദ്ദീൻ, ഷംസുദ്ധീൻ, ആബിദ, സജനി, ഹസീന, മരുമക്കൾ : അബ്ദുൽ റഹ്മാൻ, ഷഹാനസ്, വഹീദ, ഹസ്സയ്‌നാർ, സഫിയുള്ള സൈദ്, യൂസഫ് സഗീർ.