കോലഞ്ചേരി: പാങ്കോട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവം ഇന്ന് തുടങ്ങി 28 ന് സമാപിക്കും.സർക്കാർ നിർദേശപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ച് എഴുന്നള്ളിപ്പ്, അന്നദാനം,കാവടി ഘോഷയാത്രമ​റ്റു സാംസ്‌കാരിക പരിപാടികൾ പൂർണ്ണമായും ഒഴിവാക്കി ക്ഷേത്ര ചടങ്ങുകൾ മാത്രമായാണ് ഉത്സവം നടത്തുന്നത്.വിവരങ്ങൾക്ക് 97475 53557.