പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീനാരായണ റോഡ് വേഴക്കട്ട് വീട്ടിൽ തുളസിദാസ് (75) നിര്യാതനായി. ഭാര്യ : അംബുജാക്ഷി. മക്കൾ : സെൽവരാജ്, ധന്യ, സാജൻ. മരുമക്കൾ : പ്രീതി, തിലകൻ, കൃഷ്ണ