mathew-67
മാത്യു

പള്ളുരുത്തി : പെരുമ്പടപ്പ് ചക്കാലക്കൽ വീട്ടിൽ സി.ജെ. മാത്യു (67) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ : റോജൻ, റോബിൻ, റോണി. മരുമക്കൾ: ധന്യ, ലിന്റ, ഫോൺസി.