vijayan-65
വിജയൻ

ഒക്കൽ: പെരുമറ്റം വേലൻപറമ്പിൽ അയ്യപ്പന്റെ മകൻ വിജയൻ (65 - റിട്ട. ടെൽക്ക് അങ്കമാലി) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: അഖില, ആതിര. മരുമക്കൾ: സേതുനാഥ്, ബിബിൻ