പെരുമ്പാവൂർ: കുവപ്പടി മാടമ്പിള്ളി വീട്ടിൽ പരേതനായ റിട്ട. എഫ്.എ. ജീവനക്കാരൻ സി.ടി. പ്രഭാകരൻ നായരുടെ ഭാര്യ രാധാമണി അമ്മ (68) നിര്യാതയായി. മക്കൾ : ശ്രീജ, ശ്രീകുമാർ. മരുമകൻ: അശോകൻ.