പെരുമ്പാവൂർ: കൂവപ്പടി കൊരുമ്പശ്ശേരി കൃഷ്ണഭവനിൽ പരേതനായ പുരുഷോത്തമൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (അമ്മിണി അമ്മ - 75) നിര്യാതയായി. മക്കൾ : ശ്രീലത, ശ്രീകുമാർ, ഹേമലത, കൃഷ്ണകുമാർ, ഗിരീഷ്‌കുമാർ, സുമലത മരുമക്കൾ: ശശികുമാർ ,ആശശ്രീകുമാർ, നൻമദാസ്, ആശകൃഷ്ണകുമാർ, സിമിഗിരീഷ്‌കുമാർ, ധനേഷ്.