sasi-65
ശശി

പെരുമ്പാവൂർ: ഒക്കൽ നമ്പിള്ളി പിലപ്പിള്ളി വീട്ടിൽ നാരായണന്റെ മകൻ ശശി (65) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ.
മക്കൾ: സുബിൻ, സബിത. മരുമകൻ: നളൻ