aliyar-master-88
അലിയാർ മാസ്റ്റർ

പെരുമ്പാവൂർ: മുടിക്കൽ പരേതനായ പണിക്കരുകുടി അലിയാർ മാസ്റ്റർ (88) നിര്യാതനായി. ദീർഘകാലം മുടിക്കൽ ഗവ. സ്‌കൂളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അൻവർ (രാഗം മ്യൂസിക്), മെഹറുന്നിസ, താജുന്നിസ. മരുമക്കൾ: റഷീദ്, സുബൈർ, നിമ്മി അൻവർ.