ഏലൂർ: കിഴക്കുംഭാഗം കണ്ണമ്പിള്ളി വീട്ടിൽ ജേക്കബ് (ബാലൻ - 59) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: അച്ചാമ്മ (ഓമന). മക്കൾ: അനു (ടി.സി.സി, കോ-ഓപ്പറേറ്റീവ് സൊസൈറ്റി), അഖില (വിദ്യാർത്ഥി - വിദ്യാനികേതൻ).