ശ്രീമൂലനഗരം: പുഞ്ചപ്പലത്ത് പരേതനായ ശങ്കരന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: ചന്ദ്രിക, ബേബി, രാജൻ, ഓമന, പ്രസാദ്. മരുമക്കൾ: പരേതനായ ഷൺമുഖൻ, ബാലൻ, ഗീത, ജയൻ, സ്മിത.